കൊച്ചി: ഇൻസ്റ്റഗ്രാം പേജായ ‘കുട്ടി സഖാവ്’ മെറ്റ വിലക്കി. ഈ പേജിൽ വന്ന മുഹമ്മദ് സിയാൻ എന്ന കുട്ടിയുടെ ഒരു വീഡിയോ വൈറലായതിന് പിന്നാലെയാണ് മെറ്റ ഈ ഇൻസ്റ്റഗ്രാം പേജ് നീക്കം ചെയ്തത്. സിയാൻ അടക്കമുള്ള കുട്ടികൾ പാർട്ടി ഓഫീസ് എന്ന് പറഞ്ഞുകൊണ്ട് മരങ്ങൾ വെച്ചുകെട്ടിക്കൊണ്ടുള്ള ഒരിടം നിർമിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ആയിരുന്നു പങ്കുവെച്ചത്. 24 മണിക്കൂറിനകം രണ്ട് മില്യൺ വ്യൂസ് ഈ വീഡിയോക്ക് ലഭിച്ചിരുന്നു. ഈ വീഡിയോയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ […]
Source link
‘കുട്ടി സഖാവ്’ ഇൻസ്റ്റഗ്രാം പേജിന് മെറ്റയുടെ വിലക്ക്; മെറ്റ നയങ്ങൾ ലംഘിച്ചിട്ടില്ലെന്ന് പേജ് കൈകാര്യം ചെയ്യുന്നവർ
Date:





