ന്യൂദല്‍ഹി: നല്‍സര്‍ നിയമസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ അഭിഭാഷക എന്റോള്‍മെന്റ് തടഞ്ഞ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ബാര്‍ കൗണ്‍സിലിന്റെ ഇടപെടലിനെ ചോദ്യം ചെയ്തത്. ‘ഇത് തീര്‍ത്തും അനാവശ്യമായ ഇടപെടലായിരുന്നു. വിദ്യാര്‍ത്ഥികളും ഞാനും തമ്മിലുള്ള വിഷയമാണിത്. അതില്‍ ചോദ്യം ഉന്നയിക്കാന്‍ ബാര്‍ കൗണ്‍സില്‍ ആരാണ്? വിദ്യാര്‍ത്ഥികളുടെ അഭിപ്രായം തെറ്റാണെന്ന് […]
Source link
ഞാനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വിഷയം, നിങ്ങള്‍ ഇടപെടേണ്ടതില്ല: നല്‍സര്‍ വിഷയത്തില്‍ ബി.സി.ഐക്കെതിരെ സുപ്രീം കോടതി
Date:





