തിരുവനന്തപുരം: സി.എം.ആര്.എല്‍എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരായ വിധി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം പരിശോധിക്കാതെ എഫ്.ഐ.ആര് ഇടുന്നതിനെകുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും വിധി കയ്യില്‍ കിട്ടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ‘ ഞങ്ങളാ വിധിന്യായം പഠിച്ച ശേഷം നിയമപരമായ തീരുമാനം എടുക്കും. വൈകാതെ തീരുമാനിക്കും. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, സര്‍ക്കാരിന് ഒരു തിരിച്ചടിയുമില്ല,’ ചെന്നിത്തല പറഞ്ഞു. ഇ.ഡി ഡി.ജി.പിക്ക് നല്കിയ […]
Source link
സര്‍ക്കാര്‍ പ്രവൃത്തിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി തിരിച്ചടിയല്ല: രമേശ് ചെന്നിത്തല
Date:





