ബാഗ്ദാദ്: ഇറാഖിലെ സായുധ ഗ്രൂപ്പുകളും സൗദി അറേബ്യയും തമ്മിലുള്ള വാക്പോരും സൈനിക നീക്കങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യയ്ക്കെതിരായ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റന്‍സ് ഔദ്യോഗികമായി അറിയിച്ചു. കര്‍ബലയിലെ ഇമാം ഹുസൈന്റെ മഖ്ബറയിലേക്ക് പോയ തീര്‍ത്ഥാടകരുടെ സംഘത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയതായി ഗ്രൂപ്പ് ആരോപിച്ചു. സൗദി അറേബ്യ അമേരിക്കന്‍ നയങ്ങളെ പിന്തുണയ്ക്കുന്നതായും വാഷിങ്ടണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. തങ്ങളുടെ ആയുധങ്ങള്‍ താഴെവെക്കണമെന്ന […]
Source link
സൗദി-യു.എസ് വ്യോമാക്രമണം: ഇറാഖ് ഭരണകൂടത്തിന് അന്ത്യശാസനവുമായി സായുധ സംഘം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
Date:





