തിരുവനന്തപുരം: ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറി കേന്ദ്രം അടിച്ചേല്‍പ്പിച്ചതാണ് നീറ്റ് അടക്കമുള്ള പരീക്ഷകളെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്‍.ടി.എ എന്ന സംവിധാനത്തിന്റെ വിശ്വാസ്യത തന്നെ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍.ടി.എ പോലുള്ള സംവിധാനങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരിക്കലും കാവിവല്‍ക്കരിക്കലുമാണെന്ന് ഇന്ന് പകല്‍ പോലെ വ്യക്തമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ചുമതലയില്‍ നിന്ന് മാറ്റുകയോ അടിമുടി ഉടച്ച് […]
Source link
നീറ്റ് ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തി അടിച്ചേല്‍പ്പിച്ചത്; പരീക്ഷാ നടത്തിപ്പിന് പുതിയ സംവിധാനം വേണമെന്ന് പിണറായി
Date:





