ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. സി.ജെ.പി നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സമരത്തിനാണ് ഇതോടെ വിജയം കണ്ടിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ മറ്റൊരു പരിഹാരത്തിനും അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. ഇന്ന് രണ്ടര വരെയായിരുന്നു ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് സി.ജെ.പി സമയം നല്‍കിയിരുന്നത്. അതിന് മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് രാജി കത്ത് സമര്‍പ്പിച്ച് അദ്ദേഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവശാലും ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. സി.ജെ.പി […]
Source link
പാറ്റകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി മോദി: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു
Date:





