ന്യൂദല്‍ഹി:2010കളുടെ തുടക്കത്തില്‍ അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ കൂട്ടായ്മയില്‍ നിന്ന് വ്യത്യസ്തമാണ് സി.ജെ.പി സമരമെന്നതിന് അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്‍. ദല്‍ഹിയില്‍ ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തനം നടത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരനാണ് സമൂഹ മാധ്യമ പോസ്റ്റില്‍ ഇരു സമരങ്ങളും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ കൂട്ടായ്മ എന്ന സംഘപരിവാര്‍ സ്പോണ്‍സേര്‍ഡ് പരിപാടി പോലെയല്ല സി.ജെ.പി സമരം എന്ന് വ്യക്തമായിരുന്നതായി ശ്രീജിത് ദിവാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അണ്ണാ […]
Source link
അണ്ണ ഹസാരെ സമരം പോലെയല്ല സി.ജെ.പി സമരം; 5 വ്യത്യാസങ്ങള്‍ പറഞ്ഞ് മാധ്യമപ്രവര്‍ത്തകന്‍
Date:





