തിരുവനന്തപുരം: വഖഫ് ബോര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി പി. രാജീവും. വഖഫ് ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലാണ് സി.പി.ഐ.എം നേതാക്കളുടെ വിമര്‍ശനം. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് ആശ്വാസകരമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. വഖഫ് നിയമത്തിലെ […]
Source link
ശരിക്കും ഇപ്പോള്‍ ആരാണ് കേരളം ഭരിക്കുന്നത്; വഖഫ് വിഷയത്തില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷം
Date:





