ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സമരം കോാണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്ന് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ധര്‍ണ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ജുഗല്‍ബന്ദി (ഒത്തുകളി) യാണെന്നും എ.എ.പി പറഞ്ഞു. സി.ജെ.പിയുടെ സമരത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് മോദി രാഹുല്‍ ഗാാന്ധിയെ തന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താന്‍ അനുവദിച്ചതെന്ന് എ.എ.പി എം.പി സജ്ഞയ് സിങ് പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ സി.ജെ.പി പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ വിസമ്മതിച്ച കേന്ദ്രം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് […]
Source link
ഇത് കോണ്‍ഗ്രസ്-ബി.ജെ.പി ജുഗല്‍ബന്ദി: സി.ജെ.പി സമരം ദുര്‍ബലപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയെ ഇറക്കിയത് മോദി: ആം ആദ്മി പാര്‍ട്ടി
Date:





