തിരുവനന്തപുരം: ദല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദല്‍ഹിയിലെ തെരുവുകളില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനോ ജനാധിപത്യപരമായ കൂടിയാലോചനകള്‍ നടത്താനോ തയ്യാറാകാതെ സമരങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന […]
Source link
ദല്‍ഹിയിലെ തെരുവുകളില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്നു; വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുള്ള പൊലീസ് അതിക്രമത്തെ അപലപിച്ച് പിണറായി
Date:





