ന്യൂദല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാന്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണന്ന് കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം നാളെ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒട്ടാകെ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. നീറ്റ് പരീക്ഷ സുതാര്യമായി നടത്താന്‍ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളുടെ ഭാവിയെ […]
Source link
ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കാത്തത് നിര്‍ഭാഗ്യകരം; പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്
Date:





