20
July, 2026

A News 365Times Venture

20
Monday
July, 2026

A News 365Times Venture

വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനാവില്ല; ഗീതാഞ്ജലിയുടെ ഹരജിയില്‍ ഇടക്കാല ഉത്തരവിന് വിസമ്മതിച്ച് ഹൈക്കോടതി

Date:

ന്യൂദല്‍ഹി: സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ പങ്കാളി ഗീതാഞ്ജലി ആങ്‌മോയുടെ ആവശ്യം ദല്‍ഹി ഹൈക്കോടതി തള്ളി. സഫ്ദര്‍ജംഗ് ആശുപത്രി അധികൃതര്‍ വാങ്ചുക്കിന്റെ മെഡിക്കല്‍ റെക്കോഡ് തനിക്ക് നല്‍കാന്‍ വിസമ്മതിച്ചുവെന്നും അവിടെ സുതാര്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആശുപത്രി മാറ്റണമെന്നാവശ്യപ്പെട്ട് ആങ്‌മോ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അശുപത്രിയായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് വാങ്ചുക്കിനെ മാറ്റണമെന്നാണ് ഹരജിയിലെ ആവശ്യം. എന്നാല്‍ ഹരജി അടിയന്തരമായി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചു. വാങ്ചുക്കിനെ സമരവേദിയില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സി.ജെ.പി മാര്‍ച്ച്: പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലീസ്; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

  ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര...

திமுக எம்எல்ஏ கைது: “திமுக-வினரைத் துன்புறுத்த வேண்டும் என்ற நோக்கில்…" – ஆர்.எஸ். பாரதி கண்டனம்

தி.மு.க அமைப்புச் செயலாளர் ஆர்.எஸ். பாரதி சென்னையில் செய்தியாளர்களைச் சந்தித்தார். அப்போது,...

Zohran Mamdani: నెతన్యాహూను అరెస్ట్ చేస్తాం.. న్యూయార్క్ మేయర్ హెచ్చరిక..

Zohran Mamdani: ఇజ్రాయిల్ ప్రధాని బెంజమిన్ నెతన్యాహూ ఐక్యరాజ్యసమితి సదస్సు కోసం...