ശ്രീനഗര്‍: നീറ്റ് പരീക്ഷാ വിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയവര്‍ക്കെതിരെ ഇതിനകം തന്നെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമായ കാര്യമാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഒന്നും എടുത്തിട്ടില്ല എന്ന് പറയാനാകില്ലെന്നും അത്താവല പറഞ്ഞു. ‘മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ […]
Source link
പ്രധാന്‍ രാജിവെക്കേണ്ട സാഹചര്യമില്ല, അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്; വാങ്ചുക്ക് നിരാഹരം അവസാനിപ്പിക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവാല
Date:





