19
July, 2026

A News 365Times Venture

19
Sunday
July, 2026

A News 365Times Venture

വിശപ്പിൽ രാഷ്ട്രീയമില്ല, ആശുപത്രിയിൽ സർക്കാർ ഭക്ഷണം ഉറപ്പാക്കും വരെ പൊതിച്ചോർ നൽകും; മുരളീധരന് ഡി.വൈ.എഫ്.ഐയുടെ മറുപടി

Date:

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ വർഷങ്ങളായി നടത്തിവരുന്ന ഹൃദയപൂർവം പൊതിച്ചോർ വിതരണം അവസാനിപ്പിക്കുമെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണെന്ന് ഡി.വൈ.എഫ്.ഐ. ആശുപത്രി പരിസരത്ത് കൊടികളും ബാനറുകെളും കെട്ടി നടത്തുന്ന ഭക്ഷണ വിതരണം അവസാനിപ്പിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ഭക്ഷണ വിതരത്തിന് പകരം കമ്യൂണിറ്റി കിച്ചണുകളിലൂടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സർക്കാർ സംവിധാനം വഴി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൃത്യമായി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

'ரத்தத்திற்கு ரத்தம்' கேட்கும் ஈரான்; ட்ரம்ப் குடும்பம் மீது குறியா?

மிக பயங்கரமான போர்... தற்காலிக போர் நிறுத்தம்... அவ்வப்போது தாக்குதல்கள்... புரிந்துணர்வு...

ಬಿಡದಿ ಟೌನ್ ಶಿಪ್ ವಿರುದ್ದ ಬಿಜೆಪಿಯವರದ್ದು ಪ್ರಾಯಶ್ಚಿತ ಯಾತ್ರೆ: ಶಾಸಕ ಹೆಚ್. ಸಿ ಬಾಲಕೃಷ್ಣ

ಬೆಂಗಳೂರು, ಜುಲೈ,18,2026 (www.justkannada.in):  ಬಿಡದಿ ಟೌನ್ ಶಿಪ್ ಯೋಜನೆ ವಿಚಾರವಾಗಿ...