നാഗ്പൂര്‍: ഭഗവാന്‍ ശ്രീരാമന്‍ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേ. നാഗ്പൂരില്‍ സംഘടിപ്പിച്ച ‘രാം രക്ഷാ ആന്ദോളന്‍’ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ലഭിച്ച സംഭാവനകളില്‍ അഴിമതി നടന്നു എന്ന് പറഞ്ഞ താക്കറേ, മുമ്പ് ക്ഷേത്രം നിര്‍മിക്കാനായിരുന്നു പോരാട്ടമെങ്കില്‍ ഇനി അതിനെ കൊള്ളക്കാരില്‍ നിന്ന് രക്ഷിക്കാനാണെന്നും കൂട്ടിച്ചേര്‍ത്തു ക്ഷേത്രങ്ങളിലെ അഴിമതികള്‍ക്കെതിരെയും ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെയുമുള്ള ഈ പ്രതിഷേധ ക്യാമ്പയിന്‍ വരും ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും […]
Source link
രാമന്‍ ഒരുത്തന്റെയും സ്വകാര്യ സ്വത്തല്ല; ബി.ജെ.പിയില്‍ നിന്നും രാമനെ രക്ഷിക്കാനുള്ള പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ഉദ്ധവ്
Date:





