കോഴിക്കോട്: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിന്റ ഹരജിയില്‍ ആവശ്യപ്പെടുന്നത് പ്രകാരം വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാമെന്ന് കോടതിയില്‍ സമ്മതിച്ച യു.ഡി.എഫ് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. സര്‍ക്കാരിന്റെ ഈ നീക്കം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. നിലവിലുള്ള വഖഫ് ബോര്‍ഡിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ വന്ന ഹരജികള്‍ രാഷ്ട്രീയ പ്രേരിതമാണ്. അക്കാര്യം ഹരജിക്കാര്‍ ആരാണെന്ന് പരിശോധിച്ചാല്‍ മനസ്സിലാകും. എന്നാല്‍ ഈ ഹര്‍ജിക്കാര്‍ക്ക് കുട […]
Source link
വഖഫ് ബോര്‍ഡ്; യു.ഡി.എഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ആരുടെ താത്പര്യമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ്
Date:





