ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ആമീര്‍ഖാനെതിര വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്ര ഷിന്‍ഡേ ശിവസേന പക്ഷ മന്ത്രി സജ്ഞയ് ശിര്‍സാത്ത്. ആമീര്‍ ഖാന്‍ ലൗവ് ജിഹാദിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. നടന്‍ മൂന്നാമതും വിവാഹിതനോടെയാണ് വിവാദ പരാമര്‍ശങ്ങള്‍. ആമീര്‍ വലിയ താരമായിരിക്കാം എന്നാല്‍ അദ്ദേഹത്തിന് ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവാണ് മൂന്നാം വിവാഹമെന്നും ശിര്‍സാത്ത് പറഞ്ഞു. ഒന്നും രണ്ടും തവണയല്ല മൂന്ന് തവണയാണ് വിവാഹം ചെയ്തിരിക്കുന്നതെന്നും അത് എന്തിന്റെ തെളിവാണെന്നും മന്ത്രി ചോദിച്ചു. ആമീര്‍ […]
Source link
ആമീര്‍ ഖാന്‍ ലൗവ് ജിഹാദിന്റെ ബ്രാന്‍ഡ് അംബാസിഡറെന്ന് മഹാരാഷ്ട്ര മന്ത്രി
Date:





