ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സംഭാവനകളില്‍ വന്‍തോതില്‍ ക്രമക്കേടും വെട്ടിപ്പും നടന്നതില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ്, പൊതുജനവിശ്വാസം തകര്‍ക്കുന്നതാണെന്നും ദശലക്ഷക്കണക്കിന് ഭക്തരുടെ മതവികാരത്തെ അവഗണിക്കുന്നതാണെന്നും കുറ്റപ്പെടുത്തി. പൊതുവിശ്വാസം വീണ്ടെടുക്കുന്നതിനായി സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ട്രസ്റ്റ് രൂപീകരിച്ചത് മുതല്‍ ഇന്നുവരെയുള്ള അക്കൗണ്ടുകള്‍ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംങ്‌വി ആവശ്യപ്പെട്ടത്. നിലവില്‍ […]
Source link
അയോധ്യ ക്ഷേത്രക്കൊള്ള: ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുള്ള ട്രസ്റ്റ് പുനഃസംഘടിപ്പിക്കണം, സുപ്രീം കോടതി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
Date:





