തിരുവനന്തപുരം: സംഘ്പരിവാര്‍ ബന്ധമുള്ളവരെ സര്‍ക്കാര്‍ ഉന്നത പദവികളില്‍ ഇരുത്തുന്നുവെന്ന ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. ഈ വിഷയം യു.ഡി.എഫ് ചര്‍ച്ചചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ സന്ധി ചെയ്യില്ല എന്ന നിലപാടെടുത്തയാളാണ് മുഖ്യമന്ത്രിയെന്നും അതില്‍ വ്യതിചലനമുണ്ടായോ എന്ന് പരിശോധിക്കേണ്ടത് യു.ഡി.എഫാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തെ വര്‍ഗീയതയിലേക്ക് കൊണ്ടുപോവാതെ ജനാധിപത്യ രീതിയില്‍ കൊണ്ടുപോവണം എന്ന് ബോധ്യമുള്ള മുഖ്യമന്ത്രിയാണ് എന്ന രീതിയിലുള്ള പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ […]
Source link
സംഘ്പരിവാര്‍ ബന്ധമുള്ളവരെ ഉന്നത പദവികളില്‍ ഇരുത്തുന്നത് ഗൗരവമായി പരിശോധിക്കണം: അബ്ദുസമദ് പൂക്കോട്ടൂര്‍
Date:





