കൊച്ചി: ഓണ്‍ലൈന്‍ ചാനലില്‍ നടി ലക്ഷ്മിപ്രിയ തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പൊലീസ് എ.എഫ്.ആര് രേഖപ്പെടുത്തിയിട്ടില്ലെന്ന് നടി അന്‍സിബ. കേസില്‍ എഫ്.ഐ.ആര് രേഖപ്പെടുത്തിയതായി കൊച്ചി പൊലീസ് കമ്മീഷണറെ വിളിച്ചപ്പോള്‍ തന്നോട് പറഞ്ഞതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് അന്‍സിബയുടെ പ്രതികരണം. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ആഭ്യന്തര മന്ത്രിയെ പറ്റിച്ചതാണ് എന്നും അവര്‍ എഫ്.ഐ.ആര് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്‍സിബ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എഫ്.ഐ.ആര് രേഖപ്പെടുത്താത്തതിനാല്‍ താന്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അന്‍സിബ […]
Source link
‘കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; എഫ്.ഐ.ആര് രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ
Date:





