മൈസൂരു: വിഖ്യാത ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരുവിലെ താമസസ്ഥലത്തായിരുന്നു അന്ത്യം. 88 വയസായിരുന്നു. കൊച്ചുമകൾ അപ്സര വിദ്യുല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് ജാനകിയമ്മയുടെ വേർപാടിനെ കുറിച്ച് അറിയിച്ചത്. കുടുംബം വലിയ വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സാഹചര്യത്തിൽ സ്വകാര്യത ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 7.30 ഓടെ മരിച്ചു. ദക്ഷിണേന്ത്യന്‍ ചലച്ചിത്ര സംഗീതത്തിലെ പകരം […]
Source link
എസ്. ജാനകി അന്തരിച്ചു
Date:





