വാഷിങ്ടണ്‍: ബുധനാഴ്ച രാത്രി ഇറാനെതിരെ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി നിലനിന്നിരുന്ന താത്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഞാന്‍ അവര്‍ക്കൊരു ചെറിയ മുന്നറിയിപ്പ് നല്‍കുകയാണ്, ഇന്ന് രാത്രി ഞങ്ങള്‍ അവര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കും,’ ട്രംപ് പറഞ്ഞു. മുന്‍പ് നടത്തിയ ആക്രമണങ്ങളില്‍ യു.എസ് ശക്തമായ പ്രഹരമാണ് ഇറാന് ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.എസും […]
Source link
അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും; ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന് ട്രംപ്
Date:





