ടെല്‍ അവീവ്: ഇറാന്റെ ആണവായുധ ശേഷിയെക്കുറിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തുന്ന അവകാശവാദങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളില്‍ ഭീതി പടര്‍ത്താനാണ് പ്രധാനമന്ത്രി യാഥാര്‍ത്ഥ്യം വളച്ചൊടിക്കുന്നതെന്ന് ഇസ്രഈല്‍ മുന്‍ സൈനിക മേധാവിയും പ്രതിപക്ഷ നേതാവുമായ ഗാഡി ഐസന്‍കോട്ട് കുറ്റപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രഈലിലെ ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഈ വിവാദ പ്രസ്താവന നടത്തിയത്. ഇറാന്റെ പക്കല്‍ അന്ന് നിലവിലുണ്ടായിരുന്ന ആറ്റം ബോംബുകളില്‍ നിന്ന് രാജ്യത്തെ […]
Source link
ഇറാന്റെ ആണവായുധ കഥകള്‍ കെട്ടിച്ചമച്ചത്, നെതന്യാഹു ജനങ്ങളെ ഭയപ്പെടുത്തുന്നു; ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍
Date:





