ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ലഭിച്ച സംഭാവനകളില്‍ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് തിരിമറിയും നടന്നതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീല്‍ നാഗു എന്നിവരടങ്ങിയ വെക്കേഷന്‍ ബെഞ്ചാണ് തിങ്കളാഴ്ച ഈ ആവശ്യം നിരസിച്ചത്. പ്രസ്തുത ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, ‘ഇക്കാര്യത്തില്‍ ഇത്രയധികം അടിയന്തരാവസ്ഥ എന്താണെന്നും, കേസ് ഇപ്പോള്‍ കേട്ടില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ലെന്നും’ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. വേനല്‍ക്കാല അവധിക്ക് ശേഷം കോടതിയുടെ […]
Source link
അയോധ്യ ക്ഷേത്രക്കൊള്ള: ആകാശം ഇടിഞ്ഞുവീഴാനൊന്നും പോണില്ലല്ലോ! അടിയന്തരമായി കേള്‍ക്കാന്‍ വിസ്സമതിച്ച് സുപ്രീം കോടതി
Date:





