തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലറായി ബി.ജെ.പി അനുകൂല സംഘടനാ നേതാവിനെ നിയമിച്ചത് ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ. സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിക്കൊണ്ട് നടത്തിയ ഈ നിയമനം വ്യക്തമായ അധികാര ദുര്‍വിനിയോഗമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മുന്‍ വി.സി.യും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായ ബി. അശോകിന്റെയും മുഖ്യമന്ത്രിയുടെയും കൂടി നിര്‍ദേശമില്ലാതെ ചാന്‍സലര്‍ ഇത്തരമൊരു നിയമനം നടത്തില്ലെന്ന് ശിവപ്രസാദ് ആരോപിച്ചു. വി.ഡി. സതീശന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ച അദ്ദേഹം, […]
Source link
മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെയാണ് വി.സി നിയമനമെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് അണികളും വിസ്മയത്തിന്റെ ഇരകള്‍: എസ്.എഫ്.ഐ
Date:





