മലപ്പുറം: മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് പ്രാദേശിക അവധി ആവശ്യപ്പെട്ട കുട്ടനാട് എം.എല്‍.എയുടെ ചോദ്യത്തിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന കാര്യത്തിന്റെ തുടര്‍ച്ചയാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി തന്നോട് നേരത്തെ സംസാരിച്ചുകൊണ്ടിരുന്ന കാര്യത്തിന്റെ ബാക്കി പത്രമാണ് വിവാദമായ വാക്കുകള്‍. ഇടയില്‍ ചോദ്യം വന്നപ്പോള്‍ അതിന് മറുപടി നല്‍കി തിരികെ വന്ന് തന്നോടുള്ള സംസാരം തുടരുകയായിരുന്നു മുഖ്യമന്ത്രി ചെയ്തതെന്നാണ് കുഞ്ഞാലിക്കുട്ടി […]
Source link
‘ഒരു കാരണവശാലും കൊടുക്കില്ല’, മുഖ്യമന്ത്രി പറഞ്ഞത് എന്നോട്; ന്യായീകരണവുമായി കുഞ്ഞാലിക്കുട്ടി
Date:





