ന്യൂദല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ജന്മദിനാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ രാഹുല്‍ ചോദിച്ചു. ‘ഈ പട്ടികയിലുള്ള എല്ലാ പേരുകളും സ്വപ്‌നങ്ങളും ഒരു കുടുംബവും ഒരു ഭാവിയുമുണ്ടായിരുന്ന ഓരോ കുട്ടികളുടേതാണ്. എല്ലാം തകര്‍ത്തത് ഇവിടത്തെ നശിപ്പിക്കപ്പെട്ട വ്യവസ്ഥിതിയും ഉത്തരവാദിത്തമേറ്റെടുക്കാനോ പഠിക്കാനോ തയ്യാറാവാത്ത […]
Source link
ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തുമ്പോള്‍ പ്രധാനമന്ത്രി ഈ കുട്ടികളെക്കുറിച്ച് ഓര്‍ക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ: രാഹുല്‍ ഗാന്ധി
Date:





