മലയാള ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച യുവതാരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസർ എന്ന നിലയിൽ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം, പിന്നീട് അഭിനയരംഗത്തും സജീവമാവുകയായിരുന്നു. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഫാഷൻ രംഗത്തും സാനിയ സജീവമാണ്. തന്റെ നിലപാടുകൾ ശക്തമായി വ്യക്തമാക്കുന്ന താരം അതിൽ അടിയുറച്ച് നിൽക്കാറുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം സോഷ്യൽ മീഡിയയിൽ അവയുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ, ഇത്തരം പോസ്റ്റുകൾക്ക് താഴെ പലപ്പോഴും കടുത്ത […]
Source link
ഞാൻ ഇപ്പോൾ പണ്ടത്തെപ്പോലെ ഫോട്ടോഷൂട്ടുകൾ ചെയ്യാറില്ല, എന്റെ മെന്റൽ ഹെൽത്തിനെ ബാധിക്കാൻ തുടങ്ങി: സാനിയ ഇയ്യപ്പൻ
Date:





