വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശാസനയുമായി യു.എസ് സെനറ്റ്. ഇറാനെതിരായ സൈനിക നടപടി നിര്‍ത്തിവെക്കണമെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സെനറ്റ് പ്രമേയം പാസാക്കി. നാല്‍പ്പത്തിയെട്ടിനെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഈ മാസം ആദ്യം പ്രതിനിധി സഭയും ഇതേ വിഷയത്തില്‍ പ്രമേയം പാസാക്കിയിരുന്നു. 208 വോട്ടുകള്‍ക്കെതിരെ 215 വോട്ടുകള്‍ക്കായിരുന്നു അന്ന് പ്രമേയം പാസാക്കിയത്. ഈ യുദ്ധാധികാര പ്രമേയത്തിനാണ് സെനറ്റ് അനുകൂലമായി അംഗീകാരം നല്‍കിയിരിക്കുന്നത്. ഇരു സഭകളിലും ഇത്തരത്തില്‍ പ്രമേയം പാസാവുന്നത് ചരിത്രത്തിലാദ്യമാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള നാല് […]
Source link
ചരിത്രത്തിലാദ്യം; ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യു.എസിലെ ഇരുസഭകളും
Date:





