ടെഹ്‌റാന്‍: യു.എസ് – ഇറാന്‍ ധാരണാ പത്രത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ യു.എസ് ലംഘിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്റെ താത്കാലിക പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ സയ്യേദ് മജീദ് എബ്‌നൊ ഇറേസ. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ യു.എസിനെതിരെ ശക്തവും അവര്‍ പിന്നീട് വിഷമിക്കേണ്ടി വരുന്നതുമായ ഒരു പ്രതികരണം ഉണ്ടാവുമെന്ന് ഇറാന്‍ മന്ത്രി പറഞ്ഞു. […]
Source link
ധാരണാ പത്രത്തിലെ ഏതെങ്കിലും വ്യവസ്ഥ യു.എസ് ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി
Date:





