ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഹിന്ദു രക്ഷാ ദള്‍ നേതാവ് ലളിത് ശര്‍മ അറസ്റ്റില്‍. മുസ്‌ലീം സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് അവരുടെ ജനിക്കാന്‍ പോകുന്ന കുട്ടികളെ വലിച്ച് കീറണമെന്നായിരുന്നു ഹിന്ദു രക്ഷാ ദള്‍ നേതാവിന്റെ വിദ്വേഷ പരാമര്‍ശം. ഡെറാഡൂണില്‍ സഹാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ വിനോദ് കുമാറിന്റെ മരണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഹിന്ദു രക്ഷാ ദള്‍ നേതാവിന്റെ പരാമര്‍ശമുണ്ടായത്. വിനോദ് കുമാറിന്റെ മരണം കൊലപാതകമാണെന്ന് ആരോപണമുണ്ട്. പ്രദേശത്ത് നിലവില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതായി […]
Source link
മുസ്‌ലിങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ച് നശിപ്പിക്കണമെന്ന് പറഞ്ഞ ഹിന്ദു രക്ഷാ ദള്‍ നേതാവ് അറസ്റ്റില്‍
Date:





