തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രിയും തിരുത്തി ഡി.എം.ഒയും. പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കോളറ രോബാധ സ്ഥിരീകരിച്ചതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ കോളറ സംശയിക്കപ്പെട്ട രണ്ട് പേരിലും നടത്തിയ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കാനായില്ലെന്ന് പിന്നീട് പാലക്കാട് ഡി.എം.ഒയുടെ സ്ഥിരീകരണം പുറത്തുവന്നു. ഷിഗല്ല, നിപ രോഗബാധകള്‍ സ്ഥിരീകരിച്ചതിന് പിറകൊണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചതായുള്ള മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. എന്നാല്‍ കോളറ ബാധിച്ചതായി സംശയം മാത്രമാണുണ്ടായതെന്നും പിന്നീട് നടത്തിയ പരിശോധനയില്‍ […]
Source link
സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി; തിരുത്തി ഡി.എം.ഒ
Date:





