13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

ഇന്ത്യന്‍ കപ്പലുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന്‌ ട്രംപിന്റെ ട്രൂത്ത് പോസ്റ്റ്; സമാധാന ഉടമ്പടിയെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് യു.എസും ഇറാനും

Date:

വാഷിങ്ടണ്‍: ഹോര്‍മുസിന് സമീപം ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടപെടാനായി തീരേ പറ്റാത്തവരാാണ് ഇറാനെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാന്‍-യു.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ഇസ്‌ലാമാബാദ് ധാരണാപത്രത്തിലെ ഉള്ളടക്കത്തെക്കുറിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച മൂന്ന് കപ്പലുകള്‍ യു.എസ്. ആക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് വരികയായിരുന്ന കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ് ആരോപിച്ചത്. ഇന്ത്യന്‍ നാവികരുമായി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ.ബി പ്രദീപ്; നടപടി മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതിന് പിന്നാലെ

തിരുവനന്തപുരം: ദേവസ്യം സ്പീഷ്യല്‍ പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ.ബി പ്രദീപ്. മുഖ്യമന്ത്രി...

'அமைதி ஒப்பந்தத்தின் இறுதி வடிவம்' – அமெரிக்கா – ஈரான் பேச்சுவார்த்தை குறித்து பாகிஸ்தான் பிரதமர்!

அமெரிக்கா மற்றும் ஈரான் நாடுகளுக்கு இடையே நடைபெற்று வரும் அமைதி ஒப்பந்த...

ಮೈಸೂರಲ್ಲಿ ಮಳೆ ಅವಾಂತರ: ಧರೆಗುರುಳಿದ ವಿದ್ಯುತ್ ಕಂಬ, ಕೇಬಲ್‌ ಗಳು, ನಿವಾಸಿಗಳ ಪರದಾಟ

ಮೈಸೂರು,ಜೂನ್,12,2026 (www.justkannada.in):  ಗುರುವಾರ ಸಂಜೆ ಸುರಿದ ಭಾರೀ ಮಳೆಯಿಂದ ಮೈಸೂರಿನ...