ജെറുസലേം: വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ വംശീയ ഉന്മൂലന (എത്‌നിക് ക്ലെന്‍സിങ്) അജണ്ടയാണ് ഇസ്രഈല്‍ നടപ്പാക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ന് പ്രസിദ്ധീകരിച്ച 149 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന വംശീയ ഉന്മൂലനത്തിനായുള്ള പരിപാടികള്‍ ഇസ്രഈല്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ വെസ്റ്റ്ബാങ്കില്‍ നടപ്പിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ്ബാങ്കില്‍ നടപ്പാക്കുന്നത് ഇസ്രഈല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ മാത്രമല്ലെന്നും ഭരണകൂടത്തിന്റെ നയം അനുസരിച്ചുള്ള കുടിയൊഴിപ്പിക്കല്‍ അജണ്ട അവിടെ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ വെസ്റ്റ്ബാങ്കില്‍ അനധികൃത […]
Source link
വെസ്റ്റ്ബാങ്കിലേത് ഇസ്രഈലിന്റെ വംശീയ ഉന്മൂലന അജണ്ട; കുടിയേറ്റക്കാര്‍ ആക്രമിക്കുന്നത് ഭരണകൂട നയത്തിന്റെ ഭാഗം: ആംനസ്റ്റി ഇന്റര്‍നാഷനല്‍
Date:





