ന്യൂദല്‍ഹി: ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിനും സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തക്കും എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) നടപടികള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇതിന് പുറമെ ഇവര്‍ക്കെതിരായ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ (ഇ.ഒ.ഡബ്ല്യു) എഫ്.ഐ.ആറും കോടതി റദ്ദാക്കി. വിദേശ ഫണ്ടിങ് ആരോപണത്തെത്തുടര്‍ന്നാണ് ന്യൂസ് ക്ലിക്കിനും പ്രബീര്‍ പുര്‍കായസ്തക്കും എതിരെ ഇ.ഡിയും ഇ.ഒ.ഡബ്ല്യുവും നടപടി സ്വീകരിച്ചിരുന്നത്. യു.എസ്. ആസ്ഥാനമായ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് 9.59 കോടി രൂപ ന്യൂസ് ക്ലിക്കിന് […]
Source link
ന്യൂസ് ക്ലിക്കിനും പ്രബീര്‍ പുര്‍കായസ്തക്കും എതിരായ ഇ.ഡി നടപടികള്‍ കോടതി റദ്ദാക്കി
Date:





