ഫിലാഡല്‍ഫിയ: യു.എസിലെ ഫിലാഡല്‍ഫിയയില്‍ 28 വയസുള്ള ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയോടെയായിരുന്നു യുവാവ് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ കുഞ്ചാ അന്‍ശുലാന് കൊല്ലപ്പെട്ടത്. പിസ ഡെലിവറിക്കായി ഒരു ഹൗസിങ് കോംപ്ലക്‌സിലെത്തിയപ്പോള്‍ അജ്ഞാതര്‍ അന്‍ശുലിനെ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് പെനിസില്‍വാനിയ സംസ്ഥാനത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ പിസ ഡെലിവറിക്കായി ഓര്‍ഡര്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഒരു ഒഴിഞ്ഞ പാര്‍പ്പിട സമുച്ചയത്തിനടുത്ത് അന്‍ശുല്‍ എത്തിപ്പെടുകയായിരുന്നു. ഇവിടെ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വടക്കന്‍ ഫിലാഡല്‍ഫിയയില്‍ കുറ്റകൃത്യ നിരക്ക് കൂടുതലുള്ള ഒരു […]
Source link
പിസ വിതരണം ചെയ്യാന്‍ പോയ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു: യു.എസിലേക്ക് മക്കളെ അയക്കരുതെന്ന് സഹോദരി
Date:





