കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ പൊലീസിന് നേരെ ആക്ഷേപം. ഗുരുതരമായ ആക്രമണം നടന്നിട്ടും പരാതി നല്‍കാനെത്തിയവരെ പൊലീസ് അധിക്ഷേപിക്കുകയായിരുന്നുവെന്നും പരാതി ഗൗരവമായി കണ്ടില്ലെന്നും ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറഞ്ഞു. പുലര്‍ച്ചെ നാല് മണിക്ക് എന്തിനാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് ചോദിച്ചതായും ആരോപണമുണ്ട്. വസ്ത്ര ധാരണം ശരിയല്ല എന്ന രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ചതായും യുവതിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കുമെന്നും കൊച്ചി സിറ്റി ഡി.സി.പി ഷഹന്‍ഷാ പറഞ്ഞു. ഇന്നലെയായിരുന്നു […]
Source link
വസ്ത്രധാരണം ശെരിയല്ല, പുലര്‍ച്ചെ എന്തിനാണ് പുറത്തിറങ്ങിയത്; കലൂരില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളെ പൊലീസ് അധിക്ഷേപിച്ചെന്ന് ആക്ഷേപം
Date:





