ടെഹ്റാന്:ഇസ്രഈലിന്റെ ‘നിയമവിരുദ്ധമായ അക്രമങ്ങളെ’ പ്രതിരോധിക്കാന്‍ ലെബനനെ സഹായിക്കാന്‍ മടി കാണിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്. ഇറാന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ ലെബനനെ സഹായിക്കുമെന്ന വ്യക്തമാക്കിയത്. ലെബനനിലെ വെടിനിര്‍ത്തല്‍ എന്നത് അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു അന്തിമ കരാറിന്റെയും അവിഭാജ്യ ഘടകമാണെന്ന് ബഖാഇ തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ‘ഇസ്രഈലിന്റെ നിയമവിരുദ്ധമായ അക്രമങ്ങളെ പ്രതിരോധിക്കാന്‍ ലെബനനെ സഹായിക്കുന്നതില്‍ ഇറാന് ഒട്ടും മടിക്കില്ല. ലെബനനിലെ വെടിനിര്‍ത്തല്‍ ഏതൊരു വെടിനിര്‍ത്തലിന്റെയും അന്തിമ കരാറിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു. […]
Source link
ലെബനനെ സഹായിക്കാന്‍ മടിക്കില്ല; നിയമവിരുദ്ധ അക്രമങ്ങളില്‍ ഇസ്രഈലിന് കടുത്ത താക്കീതുമായി ഇറാന്
Date:





