ചെന്നൈ: മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവില്‍ മുസ്‌ലിം ലീഗിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ കക്ഷിയായ ഡി.എം.കെ. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായ മുസ്‌ലിം ലീഗിന്റെ അഭിപ്രായമെന്താണെന്ന് ഡി.എം.കെ ചോദിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമിപിക്കുമോ അതോ സര്‍ക്കാരിന്റെ ഭാഗമായതിനാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന് കരുതി അവഗണിക്കുമോ എന്നായിരുന്നു ഡി.എം.കെയുടെ ചോദ്യം. മുസ്‌ലിം ലീഗ് ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും നിലപാട് വ്യക്തമാക്കണമെന്നും ഡി.എം.കെ വക്താവയ ശരവണന്‍ അണ്ണാദുരെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബലിപെരുന്നാള്‍ പ്രമാണിച്ചും […]
Source link
ഗോവധ നിരോധനം: സുപ്രീം കോടതിയെ സമീപിക്കുമോ അതോ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ മിണ്ടാതിരിക്കുമോ; ലീഗിനോട് ഡി.എം.കെ
Date:





