രോഹ്തക്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് രോഹ്തക്കിലെ സുനാരിയ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള് ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍. 30 ദിവസത്തേക്കാണ് ഇത്തവണ ഗുര്‍മീതിന് പരോള്‍ ലഭിച്ചത്. ഈവര്‍ഷം രണ്ടാം തവണയാണ് ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നത്. നേരത്തെ ജനുവരി അഞ്ചിന് ഇയാള്‍ക്ക് 40 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. 2017 ഓഗസ്റ്റില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലാണ് ദേര സച്ച സൗദ തലവന്‍ തടവില്‍ കഴിയുന്നത്. ശിഷ്യകളായിരുന്ന രണ്ട് സ്ത്രീകളെ ബലാത്സംഗം […]
Source link
30 ദിവസം പരോള്‍; ഗുര്‍മീത് വീണ്ടും പുറത്ത്: 6 വര്‍ഷത്തിനിടെ 16-ാം തവണ
Date:





