കോഴിക്കോട്: സംസ്ഥാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് അഡ്വ. പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റിയാസ് പിണറായി വിജയന് ആശംസ അറിയിച്ചത്. ‘തളരാത്ത മനസ്സിനും പതറാത്ത നിലപാടുകള്‍ക്കും ജന്മദിനാശംസകള്‍,’ എന്ന് പറഞ്ഞുകൊണ്ടാണ് റിയാസിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പിണറായി വിജയനെതിരെ സകല മര്യാദകളും ലംഘിച്ച് അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്നും റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞതിന് പിറകെ അദ്ദേഹം പ്രതിപക്ഷ നേതാവായതിനെ എന്തോ പുതിയ സംഭവമായാണ് പ്രചരിപ്പിക്കുന്നത്. […]
Source link
‘കോരന്റെ മകനെ അംഗീകരിക്കാനാവാത്ത ഫ്യൂഡല്‍ വരേണ്യത സഖാവിനെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു’; പിണറായി വിജയന് ജന്മദിനാംശസയുമായി റിയാസ്
Date:





