21
May, 2026

A News 365Times Venture

21
Thursday
May, 2026

A News 365Times Venture

ഫ്‌ലോട്ടില്ല മനുഷ്യാവകാശ പ്രവര്‍ത്തകരെ പരിഹസിച്ച് ഇസ്രഈല്‍ മന്ത്രി; ഇസ്രഈല്‍ പ്രതിനിധികളെ വിളിച്ചുവരുത്തി വിവിധ രാജ്യങ്ങള്‍

Date:

  ജെറുലസലേം: ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ കപ്പലുകള്‍ ഇസ്രഈല്‍ സൈന്യം പിടിച്ചെടുത്തതിലും, കസ്റ്റഡിയിലുള്ള ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പരിഹസിക്കുന്ന വീഡിയോ പുറത്തുവിട്ടതിലും ലോകമെമ്പാടും പ്രതിഷേധം ഇരമ്പുന്നു. ഗസയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിടികൂടിയ കുറഞ്ഞത് 87 മനുഷ്യാവകാശ പ്രവര്‍ത്തകരാണ് നിരാഹാര സമരം ആരംഭിച്ചത്. തങ്ങളെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയതില്‍ പ്രതിഷേധിച്ചും ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന 9,500ലധികം വരുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ഈ സമരം. തീവ്ര വലതുപക്ഷവാദിയും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

Rupee: రూపాయి గరిష్ట పతనంపై.. ఆర్బీఐ సంచలన నిర్ణయం..

అంతర్జాతీయ ఫారెక్స్ మార్కెట్లో అమెరికన్ కరెన్సీతో పోలిస్తే భారత రూపాయి విలువ...

6,000 ಕೋಟಿ ರೂ. ಹೂಡಿಕೆಗೆ ಆ್ಯಕ್ಸಿಸ್‌ ಕೇಡ್ಸ್‌ ಏರೊಸ್ಪೇಸ್‌ ಒಲವು- ಸಚಿವ ಎಂ. ಬಿ. ಪಾಟೀಲ್

ಬೆಂಗಳೂರು,ಮೇ,20,2026 (www.justkannada.in):  ʼವೈಮಾಂತರಿಕ್ಷ ಹಾಗೂ ರಕ್ಷಣಾ ವಲಯದ ಬೆಂಗಳೂರು ಮೂಲದ...

മലയിടം തുരുത്തിലേത് കർണാടക മോഡൽ ബുൾഡോസിങ്, ജനകീയ പ്രക്ഷോഭമുണ്ടാകും: സി.പി.ഐ.എം

  കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ പൊലീസ് നടത്തിയത്...