കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാര്യത്ത് കാവ് നഗറിൽ പൊലീസ് നടത്തിയത് ക്രൂരമായ കടന്നാക്രമണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കർണാടകയിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾസർ രാജ് രീതിതന്നെയാണ് മലയിടംതുരുത്തിലും ആവർത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. “പാവപ്പെട്ട പട്ടികജാതി കുടുംബങ്ങൾ വർഷങ്ങളായി അവിടെ താമസിക്കുകയാണ്. അവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായി. അതിനെ അവഗണിച്ച് ജനങ്ങളെ […]
Source link
മലയിടം തുരുത്തിലേത് കർണാടക മോഡൽ ബുൾഡോസിങ്, ജനകീയ പ്രക്ഷോഭമുണ്ടാകും: സി.പി.ഐ.എം
Date:





