അമരാവതി: ആന്ധ്രാപ്രദേശിൽ ജനസംഖ്യാ വർധനവ് ലക്ഷ്യമിട്ട് നിർണായക സാമ്പത്തിക പ്രോത്സാഹന പദ്ധതികളുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മൂന്നാമതും നാലാമതുമായി ജനിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ വൻതുക ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയുമാണ് പ്രഖ്യാപനം. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ ‘സ്വർണ്ണാന്ധ്ര സ്വച്ഛാന്ധ്ര’ ശുചീകരണ പരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. കുട്ടികൾ ജനിച്ചാലുടൻ തന്നെ ഈ തുക കുടുംബങ്ങൾക്ക് […]
Source link
മൂന്നാമത് കുട്ടിക്ക് 30,000, നാലാമന് 40,000; ജനസംഖ്യ കൂട്ടാൻ ‘ബമ്പർ പ്രഖ്യാപനവുമായി’ ചന്ദ്രബാബു നായിഡു
Date:





