ന്യൂദൽഹി: തൊഴിൽരഹിതരായ യുവാക്കൾ പാറ്റകളെ പോലെയെന്ന തന്റെ പരാമർശത്തിൽ വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഈ യുവാക്കൾ മാധ്യമപ്രവർത്തകരോ മീഡിയ ആക്ടിവിസ്റ്റുകളോ ആയി മാറി സിസ്റ്റത്തെ ആക്രമിക്കുകയാണെന്ന പരാമർശത്തിലാണ് സൂര്യകാന്ത് വിശദീകരണവുമായി രംഗത്തെത്തിയത്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് വിവിധ മേഖലകളിൽ കടന്നുകൂടിയവരെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, യുവജനങ്ങളെ മൊത്തമായി താൻ ആക്ഷേപിച്ചിട്ടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം തന്റെ മുൻദിവസത്തെ പരാമർശങ്ങളിൽ വിശദീകരണം നൽകിയത്. മാധ്യമങ്ങളിലെ ഒരു […]
Source link
യുവാക്കൾ പാറ്റകളെന്ന പരാമർശം: മാധ്യമങ്ങൾ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു, വേദനയുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
Date:





