കോഴിക്കോട്: കഴിഞ്ഞ കാലങ്ങളില്‍ മന്ത്രിസഭകളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും മന്ത്രി ഇല്ലാതിരിക്കുന്നിട്ടും അതിനായി വാദിക്കാന്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയപ്പെടുന്ന, ലീഗാണ് ഹൈക്കാമന്‍ഡ് എന്ന് പറഞ്ഞു കൊണ്ട് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയക്കാരെ കണ്ടില്ലെന്ന വിമര്‍ശനവുമായി അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായി ടി.എസ്. ശ്യാംകുമാര്‍. ദേവസ്വം ഹിന്ദുക്കളുടേതാണ്, അതിന്റെ ഭരണം ഭക്തരെ ഏല്‍പ്പിക്കണം എന്ന് വാദിക്കുന്നവര്‍ ഹിന്ദു – പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെ ദേവസ്വം ബോര്‍ഡിന്റെ സ്കൂളുകളിലും കോളേജുകളിലും നിയമിക്കാന്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്നും […]
Source link
ലീഗാണ് ഹൈക്കമാന്‍ഡെന്ന് വിദ്വേഷം പടര്‍ത്തിയ പരിവാര രാഷ്ട്രീയക്കാരെ, പട്ടികജാതിക്കാരനായ മന്ത്രിയില്ലാത്തതില്‍ വാദിക്കാന്‍ കണ്ടതേയില്ല: ശ്യാംകുമാര്‍
Date:





