തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നിയുക്ത എം.എല്‍.എമാരായ ഫാത്തിമ തഹ്ലിയയും പി.കെ. ഫിറോസും. വഞ്ചിയൂര്‍ കോടതിയില്‍ നിന്നുള്ള സെല്‍ഫി ചിത്രമാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിയുക്ത എം.എല്‍.എമാരായ അഡ്വ. വിഷ്ണു മോഹനും ഉല്ലാസ് കോവുരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ‘പിണറായി സര്‍ക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരായി. പ്രിയ സുഹൃത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച […]
Source link
കള്ളക്കേസുകളിലകപ്പെട്ട പ്രവര്‍ത്തകര്‍ക്കുള്ള മോചനം കൂടിയാകും ഭരണമാറ്റം; രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഫാത്തിമ തഹ്ലിയയും പി.കെ. ഫിറോസും
Date:





