ന്യൂദൽഹി : വോട്ടർപട്ടിക പുനപരിശോധനയുടെ മൂന്നാം ഘട്ടം ഈ മാസം 30 മുതൽ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ ഘട്ടത്തിൽ എസ്.ഐ.ആർ നടപ്പിലാക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിങുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം കൂടി പരിഗണിച്ചാണ് എസ്.ഐ.ആർ മൂന്നാം ഘട്ടത്തിന്റെ ഷെഡ്യൂൾ നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയൊഴികെ രാജ്യത്തുടനീളം മൂന്നാം ഘട്ട എസ്.ഐ.ആർ പൂർത്തിയാകും. ഈ മൂന്ന് പ്രദേശങ്ങളിലും സെൻസസിന്റെ രണ്ടാം ഘട്ടം […]
Source link
എസ്.ഐ.ആർ മൂന്നാം ഘട്ടം മെയ് 30 മുതൽ; പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
Date:





