ന്യൂദൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നതിൽ സുപ്രീം കോടതിയെ സമീപിച്ച് ദി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. പരീക്ഷാ സമ്പ്രദായത്തിൽ പൂർണമായ മാറ്റം ആവശ്യപ്പെട്ടാണ് അസോസിയേഷൻ കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ തൻവി ദുബെ സമർപ്പിച്ച ഹരജിയിൽ പരീക്ഷാ നടത്തിപ്പിൽ വ്യവസ്ഥാപിതമായ പരാജയം ഉണ്ടായതായി മെഡിക്കൽ അസോസിയേഷൻ ആരോപിച്ചു. ദേശീയ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും അവർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. മെഡിക്കൽ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യതയും സമഗ്രതയും പുനസ്ഥാപിക്കുന്നതിനായി എൻ.ടി.എയ്ക്ക് […]
Source link
നീറ്റ് ചോദ്യചോർച്ച; സുപ്രീം കോടതിയെ സമീപിച്ച് മെഡിക്കൽ ബോഡി
Date:





