തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് ആരെത്തുമെന്ന ചര്‍ച്ചകള്‍ അനിശ്ചിതമായി നീളവേ സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയില്‍. സെക്രട്ടേറിയറ്റില്‍ സുപ്രധാനമായ പല ഫയലുകളിലും തീരുമാനമെടുക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ സര്‍ക്കാരിന്റെ നയങ്ങളും ഇനി വരാനിരിക്കുന്ന പുതിയ സര്‍ക്കാരിന്റെ നയസമീപനങ്ങളും തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും ഉദ്യോഗസ്ഥരെ തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. പഴയ നയമനുസരിച്ച് തീരുമാനമെടുത്താല്‍ അത് പുതിയ ഭരണാധികാരികള്‍ക്ക് താല്‍പ്പര്യമില്ലാത്ത പക്ഷം തങ്ങള്‍ ബലിയാടാകേണ്ടി വരുമോ എന്ന ഭയത്തിലാണ് ഉദ്യോഗസ്ഥര്‍. ഇവര്‍ക്ക് […]
Source link
നാഥനില്ലാതെ കേരളം: പത്തു ദിവസമായി ഭരണസ്തംഭനം, പ്രധാന ഫയലുകള്‍ കെട്ടിക്കിടക്കുന്നു
Date:





